മുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉപാധ്യക്ഷന്‍ സ്‌ഥാനത്തേക്ക് മത്സരിക്കുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചെയര്‍മാന്‍ അലന്‍ ഐസക്കിനെ പിന്തുണയ്‌ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. മുബൈയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.