Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 

Saturday, July 31, 2010 | 05:09:08 PM IST
അട്ടപ്പാടി: കാറ്റാടി കമ്പനിയുടെ ഭൂമി ഇടപാടിന്‌ നിയമപരിരക്ഷയുണ്ടെന്ന്‌ സിപിഐ(എം)

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കാറ്റാടി കമ്പനിയുടെ ഭൂമി ഇടപാടിന്‌ നിയമപരിരക്ഷയുണ്ടെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. 1999 ലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമം അനുസരിച്ച്‌ 1986-ന്‌ മുമ്പ്‌ ആദിവാസികളില്‍ നിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള അഞ്ചേക്കറില്‍ താഴെയുള്ള ഭൂമിക്ക്‌ നിയമപരിരക്ഷ നല്‍കിയിട്ടുണ്ട്‌. കാറ്റാടി നിലയത്തിന്‌ വേണ്ടി കമ്പനി വാങ്ങിയ സ്ഥലങ്ങളില്‍ മിക്കതും 1986 ന്‌ മുമ്പ്‌ കൈമാറ്റം ചെയ്യപ്പെട്ടതാണെന്ന്‌ സിപിഐ(എം) സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.
 

Home
   
 
അധ്യാപകനെ പുറത്താക്കിയത്‌ കടുത്ത നടപടി: എം.എ ബേബി

അധ്യാപകനെ പിരിച്ചുവിട്ടത്‌ ചോദ്യം പിന്‍വലിക്കാതിരുന്നതുകൊണ്ട്‌: മാനേജ്‌മെന്റ്‌

പണം കൊടുത്ത്‌ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷ്‌ണന്‍

കോണ്‍ഗ്രസ്‌ നശിച്ചാലെ രാജ്യം രക്ഷപ്പെടുകയുള്ളൂ: ഇ.പി ജയരാജന്‍

എസ്‌എന്‍ഡിപി യോഗം വോട്ടെടുപ്പ്‌ നീതിപൂര്‍വ്വം: വെള്ളാപ്പള്ളി

യുഡിഎഫ്‌ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കില്ല

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: ഗോകുലം ഗോപാലന്‍ അറസ്റ്റില്‍

മൂന്നാംമുറയും ലോക്കപ്പ്‌ മര്‍ദനവും അനുവദിക്കില്ല: മുഖ്യമന്ത്രി

ഇത്‌ കടുത്ത ശിക്ഷ: പ്രഫ.ടി.ജെ ജോസഫ്‌

ഗോകുലം ഗോപാലന്‍ വിഭാഗം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

മുഹമ്മദ്‌ അമീറിനെ ഐ.സി.സി അവാര്‍ഡ്‌ ലിസ്‌റ്റില്‍ നിന്നും ഒഴിവാക്കി

യു പിയില്‍ സ്‌കൂള്‍ബസിന്‌ തീ പിടിച്ച്‌ 15 കുട്ടികള്‍ക്ക്‌ പൊള്ളലേറ്റു

മാവോയിസ്‌ററുകള്‍ക്കെതിരെ നടപടി: ഇന്ന്‌ സര്‍വ്വകക്ഷിയോഗം

മുഖ്യമന്ത്രി പങ്കെടുത്താല്‍ പരസ്യസംവാദത്തിനെത്തും: ഉമ്മന്‍ ചാണ്ടി

മംഗലാപുരം വിമാനദുരന്തം: നഷ്‌ടപരിഹാരം വൈകുന്നു

യുഡിഎഫ്‌ യോഗം ഇന്ന്‌

ദുബായില്‍ ചരക്ക്‌ വിമാനം തകര്‍ന്ന്‌ രണ്ടുമരണം

ടി.ജെ ജോസഫിനെ പുറത്താക്കി

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ദലൈലാമ ഇന്നു കൊച്ചിയില്‍

Home


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.