Saturday, July 31, 2010 | 01:34:14 PM IST അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പണം നല്‍കും: കോടിയേരി
കാസര്‍ഗോഡ്: അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇതിനായി ചെലവാകുന്ന തുക സര്‍ക്കാര്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.