Home | Photo Scoop | Video Scoop | Cartoon Scoop | About us | Contact | Join
 
 
 
 
 
 

Saturday, July 31, 2010 | 12:38:20 PM IST
ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരനെ സ്ഥലംമാറ്റി

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന്‌ പാര്‍ലെന്റിന്റെ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ നേരിടുന്ന കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജസ്‌റ്റിസ്‌ പി.ഡി. ദിനകരനെ സിക്കിം ഹൈക്കോടതിയിലേക്ക്‌ സ്ഥലംമാറ്റി. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌ കപാഡിയയുമായി നടത്തിയ കൂടിയാലോചനയ്‌ക്ക്‌ ശേഷമാണ്‌ രാഷ്‌ട്രപതി പ്രതിഭാപാട്ടീല്‍, ദിനകരന്റെ സ്ഥലംമാറ്റകാര്യത്തില്‍ തീരുമാനം എടുത്തതെന്ന്‌ നിയമമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. ദിനകരനെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കാന്‍ കഴിഞ്ഞ വര്‍ഷം കൊളീജിയം ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍, ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ദിനകരന്റെ നിയമനത്തെ ഒട്ടേറെ ജഡ്‌ജിമാരും അഭിഭാഷകരും എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ഒടുവില്‍ ദിനകരനെ സിക്കിമിലേക്ക്‌ സ്ഥലം മാറ്റാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുകയായിരുന്നു.
 

Home
   
 
അധ്യാപകനെ പുറത്താക്കിയത്‌ കടുത്ത നടപടി: എം.എ ബേബി

അധ്യാപകനെ പിരിച്ചുവിട്ടത്‌ ചോദ്യം പിന്‍വലിക്കാതിരുന്നതുകൊണ്ട്‌: മാനേജ്‌മെന്റ്‌

പണം കൊടുത്ത്‌ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: കോടിയേരി ബാലകൃഷ്‌ണന്‍

കോണ്‍ഗ്രസ്‌ നശിച്ചാലെ രാജ്യം രക്ഷപ്പെടുകയുള്ളൂ: ഇ.പി ജയരാജന്‍

എസ്‌എന്‍ഡിപി യോഗം വോട്ടെടുപ്പ്‌ നീതിപൂര്‍വ്വം: വെള്ളാപ്പള്ളി

യുഡിഎഫ്‌ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കില്ല

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: ഗോകുലം ഗോപാലന്‍ അറസ്റ്റില്‍

മൂന്നാംമുറയും ലോക്കപ്പ്‌ മര്‍ദനവും അനുവദിക്കില്ല: മുഖ്യമന്ത്രി

ഇത്‌ കടുത്ത ശിക്ഷ: പ്രഫ.ടി.ജെ ജോസഫ്‌

ഗോകുലം ഗോപാലന്‍ വിഭാഗം തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കും

മുഹമ്മദ്‌ അമീറിനെ ഐ.സി.സി അവാര്‍ഡ്‌ ലിസ്‌റ്റില്‍ നിന്നും ഒഴിവാക്കി

യു പിയില്‍ സ്‌കൂള്‍ബസിന്‌ തീ പിടിച്ച്‌ 15 കുട്ടികള്‍ക്ക്‌ പൊള്ളലേറ്റു

മാവോയിസ്‌ററുകള്‍ക്കെതിരെ നടപടി: ഇന്ന്‌ സര്‍വ്വകക്ഷിയോഗം

മുഖ്യമന്ത്രി പങ്കെടുത്താല്‍ പരസ്യസംവാദത്തിനെത്തും: ഉമ്മന്‍ ചാണ്ടി

മംഗലാപുരം വിമാനദുരന്തം: നഷ്‌ടപരിഹാരം വൈകുന്നു

യുഡിഎഫ്‌ യോഗം ഇന്ന്‌

ദുബായില്‍ ചരക്ക്‌ വിമാനം തകര്‍ന്ന്‌ രണ്ടുമരണം

ടി.ജെ ജോസഫിനെ പുറത്താക്കി

എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ദലൈലാമ ഇന്നു കൊച്ചിയില്‍

Home


Home | PhotoScoop | Video Scoop | Cartoon Scoop | About Us | Contact | Join | Dharmikarosham | Araashtreeyam | Cinema Scoop | Download font

Copyright © 2007-2009 scoopeye.com All Rights Reserved.