Saturday, July 31, 2010 | 11:56:12 AM IST ലാവ്‌ലിന്‍ കേസ്: ക്ലോസ് ട്രന്‍ഡലിന് വീണ്ടും വാറണ്ട്
കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രന്‍ഡലിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും. ഹൈക്കോടതി വഴിയായിരിക്കും വാറണ്ട് അയക്കേണ്ടതെന്നും കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി നിര്‍ദേശിച്ചു.